QUILON MALLU SOLDIERS
Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
Monday, September 30, 2024
Friday, September 27, 2024
National Volunteer Blood Donation Day
രക്തദാനം മഹാദാനം എന്ന സന്ദേശം ഓർമ്മപ്പെടുത്തി ,ദേശീയ സന്നദ്ധ രക്‌തദാന ദിനമായ 1 Oct 2024 ന് ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് തങ്ങളുടെ പതിനൊന്നാമത് രക്‌തദാന ക്യാമ്പ് IMA ബ്ലഡ് ബാങ്ക്, കൊല്ലത്ത് വച്ച് നടത്തുന്നു . നാട്ടിൽ ഉള്ള എല്ലാവരും നമ്മുടെ രക്‌തദാന ക്യാമ്പിൽ പങ്കെടുത്ത് വൻ വിജയം ആക്കി തീർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Wednesday, September 25, 2024
Friday, September 20, 2024
Tuesday, September 17, 2024
സ്വാഗതം
ധീര സൈനികരെ…… തന്നിലെ ഓരോ തുള്ളി ചോരയും പിറന്ന നാടിന് വേണ്ടിയെന്ന് മനസ്സിലുറപ്പിച്ച് കൊണ്ട് പടപൊരുതിയ പ്രിയ ജവാന്മാരെ നിങ്ങൾക്ക് QMS കുടുംബത്തിന്റെ അഞ്ചാമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആശംസകൾ നേരുന്നു……ഒപ്പം ജന്മനാടിന് വേണ്ടി സ്വജീവൻ ബലി നൽകിയ ഓരോ ധീര സൈനികരെയും ഈ അവസരത്തിൽ ഓർമിക്കുന്നു🇮🇳🇮🇳🇮🇳🇮🇳❤️❤️💕💕ഓണാശംസകളോടെ ഏവർക്കും സ്വാഗതം 🥰🥰🎉🎉🎉🎉
Sunday, September 15, 2024
Saturday, September 14, 2024
Friday, September 13, 2024
Thursday, September 5, 2024
Wednesday, September 4, 2024
അധ്യാപകദിനം
“തലമുറകളെ വാർത്തെടുക്കുന്ന ശില്പി അധ്യാപകർ “സദാ പ്രകാശിക്കുന്ന ഒരു വിളക്ക് പോലെ കുഞ്ഞു മനസുകളിൽ അറിവിന്റെയും ,വിവേകത്തിന്റെയും പ്രകാശം ചൊരിയുന്ന മാർഗദീപങ്ങൾ,ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്ന ദിനം .തണലായും താങ്ങായും ഒക്കെ കൂടെ നിന്ന അധ്യാപകർ,നാടിന്റെ വിളക്കാണ് ഇവർ എല്ലാ മാർഗദർശികളായ ഞങ്ങളുടെ അധ്യാപകർക്ക് QMS കുടുംബത്തിന്റെ ആശംസകൾ❤️❤️❤️🥰