സ്വാഗതം
ധീര സൈനികരെ…… തന്നിലെ ഓരോ തുള്ളി ചോരയും പിറന്ന നാടിന് വേണ്ടിയെന്ന് മനസ്സിലുറപ്പിച്ച് കൊണ്ട് പടപൊരുതിയ പ്രിയ ജവാന്മാരെ നിങ്ങൾക്ക് QMS കുടുംബത്തിന്റെ അഞ്ചാമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആശംസകൾ നേരുന്നു……ഒപ്പം ജന്മനാടിന് വേണ്ടി സ്വജീവൻ ബലി നൽകിയ ഓരോ ധീര സൈനികരെയും ഈ അവസരത്തിൽ ഓർമിക്കുന്നു🇮🇳🇮🇳🇮🇳🇮🇳❤️❤️💕💕ഓണാശംസകളോടെ ഏവർക്കും സ്വാഗതം 🥰🥰🎉🎉🎉🎉
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home