Monday, September 30, 2024

Blood Donation

*രക്തദാനം മഹാദാനം എന്ന സന്ദേശം ഓർമ്മപ്പെടുത്തി ,ദേശീയ സന്നദ്ധ രക്‌തദാന ദിനമായ 1 Oct 2024 ന് ക്വയിലോൺ മല്ലു സോൾജിയേഴ്‌സ് തങ്ങളുടെ പതിനൊന്നാമത് രക്‌തദാന ക്യാമ്പ് IMA ബ്ലഡ്‌ ബാങ്ക്, കൊല്ലത്ത് വച്ച് നടത്തുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home