അഭിനന്ദനങ്ങൾ

ദേഹസേവിനി വായനശാല ആർട്സ് and സ്പോർട്സ് ക്ലബ്‌,കന്യാകുഴി വാർഷികാഘോഷത്തിന് അനുബന്ധിച്ചു നടന്ന 
മരത്തോൺ 
(കൊട്ടാരക്കര temple to
പെരുംപുഴ വരെ) ഒന്നാം സമ്മാനവും എവറോളിംഗ് ട്രോഫിയും കിട്ടിയ QMS ചങ്ക് വിഷ്ണു പെരുമ്പുഴക്ക് qms കുടുംബത്തിന്റെ ഒരായിരം സ്നേഹാഭിനന്ദനങ്ങൾ

Post a Comment

0 Comments