Wednesday, September 4, 2024

അധ്യാപകദിനം

“തലമുറകളെ വാർത്തെടുക്കുന്ന ശില്പി അധ്യാപകർ “സദാ പ്രകാശിക്കുന്ന ഒരു വിളക്ക് പോലെ കുഞ്ഞു മനസുകളിൽ അറിവിന്റെയും ,വിവേകത്തിന്റെയും പ്രകാശം ചൊരിയുന്ന മാർഗദീപങ്ങൾ,ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്ന ദിനം .തണലായും താങ്ങായും ഒക്കെ കൂടെ നിന്ന അധ്യാപകർ,നാടിന്റെ വിളക്കാണ് ഇവർ എല്ലാ മാർഗദർശികളായ ഞങ്ങളുടെ അധ്യാപകർക്ക് QMS കുടുംബത്തിന്റെ ആശംസകൾ❤️❤️❤️🥰

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home