Thursday, December 26, 2024

ആദരാഞ്ജലികൾ 🌹🌹🌹🌹

“നവയുഗവഴികാട്ടി “രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി ,ഭാരതത്തിന്റെ ഏക സിഖ് പ്രധാനമന്ത്രി,
ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം,
വിദ്യാഭ്യാസ അവകാശ നിയമം,
ഭക്ഷ്യ സുരക്ഷാ നിയമം,
തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികൾ തുടക്കം കുറിച്ച്
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പു കുത്തിയപ്പോഴും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ മുന്നോട്ടു നയിച്ച ലോകം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ,
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് QMS കുടുംബത്തിന്റെ ആദരാഞ്ജലികൾ💐💐💐💐💐💐💐.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home