പകർന്നു നൽകാം രണ്ടു തുള്ളി... നാളെയുടെ നാമ്പുകൾക്ക്
പകർന്നു നൽകാം രണ്ടു തുള്ളി... നാളെയുടെ നാമ്പുകൾക്ക് എന്ന പ്രത്യാശയോടെ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിനോടൊപ്പം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സും ചേർന്ന് ജില്ലയുടെ മലയോര മേഖലയായ കുളത്തൂപ്പുഴയിൽ പോളിയോ വാക്സിൻ നൽകി. ചടങ്ങിൽ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ , കുളത്തൂപ്പുഴ CHC ലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, മെഡിക്കൽ ഓഫീസർ പി പ്രകാശ്, ആരോഗ്യ പ്രവർത്തകർ, ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ പ്രസിഡന്റ് ശ്യാം കടയ്ക്കൽ, സെക്രട്ടറി നൗഷാദ്, ട്രഷറർ രാകേഷ്, ചാരിറ്റി കോഡിനേഷൻ ഹെഡ് കിഷോർ അതിജീവൻ അംഗങ്ങളായ സുനീഷ്, അരുൺ, വിഷ്ണു, ശ്രീജിത്ത്, സുബിൻ, റിനു രാജൻ, സുനീഷ് എന്നിവർ പങ്കെടുത്തു ....
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home