Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Tuesday, February 8, 2022
ആദരാഞ്ജലികൾ 🌹🌹🌹
വീര സൈനികർക്ക് വിട...അരുണാചൽ പ്രദേശിലെ കമെംഗ് *സെക്ടറിലെ ഉയർന്ന പ്രദേശത്ത് ഹിമപാതത്തിൽ അകപ്പെട്ട സൈനികർക്ക് വീരമൃത്യു. കഴിഞ്ഞ ഞായറാഴ്ച പട്രോളിംഗ് നടത്തുന്നതിനിടെ ഹിമപാതത്തിൽ പെട്ട ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്. ധീരജവാൻമാർക്ക് QMS കുടുംബത്തിൻ്റെ പ്രണാമം* 🌹🌹🌹🌹🌹
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home