അഭിനന്ദനങ്ങൾ 💐💐💐
കൊല്ലം ജില്ലയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്‌സിനെ ശബ്ദ മാസ്മരികതയിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച *സുരേഷ് ഉത്രാടം*. അദ്ദേഹം ഇന്ന് ഫ്ലവേഴ്സിലെ ജനഹൃദയങ്ങൾ കീഴടക്കിയ കോമഡി ഉത്സവ വേദിയിൽ എത്തി നിൽക്കുകയാണ്. *സുരേഷ് ഉത്രാടത്തിന് QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....*🌹🌹🌹🌹
1 Comments:
Best wishes
Post a Comment
Subscribe to Post Comments [Atom]
<< Home