Saturday, August 7, 2021

അഭിനന്ദനങ്ങൾ......

ലോകരാജ്യങ്ങൾ മനസ്സിൽ ഉരുവിടുന്ന ഇന്ത്യ എന്ന നാമം. അത്‌  സ്വർണം  കൊണ്ട് എഴുതിയ ജന്മനാടിന്റെ കാവൽക്കാരൻ  *സുബേദാർ നീരജ് ചോപ്ര*,സമ്മാനിച്ചത്​ കായിക ചരിത്രത്തി​ലെ മറക്കാൻ ആകാത്ത നിമിഷം. ഇന്ത്യയിലെ ജനകോടികളുടെ സ്വപ്​നം​, കായികപ്രേമികളുടെ ജീവിതാഭിലാഷം, ടോക്കിയോ ഒളിമ്പിക്സിന്റെ  അത്‌ലറ്റിക്സിൽ ചരിത്രം തിരുത്തി കുറിച്ച ഇതിഹാസം   ജന്മനാടിന്റെ ധീരയോദ്ധാവ്  ഇന്ത്യൻ കരസേനയുടെ സുബേദാറിന്  QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🔥🔥🔥

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home