Friday, December 24, 2021

happy Christmas and Happy New Year

ലോകത്തിൽ സന്തോഷവും, സമാധാനവും, ഹൃദയങ്ങളിൽ നിറയ്ക്കാൻ വീണ്ടും ആ സുദിനം വരവായി. നക്ഷത്രങ്ങൾ കൂടുകൂട്ടിയ തണുപ്പുള്ള രാത്രിയിൽ ശാന്തിയുടെയും, സ്നേഹത്തിന്റെയും, ആഘോഷത്തിന്  മാനത്ത് തിരിതെളിഞ്ഞു. ദൈവപുത്രന്റെ തിരുപ്പിറവി ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും ക്രിസ്മസ് വരവായി  സ്നേഹസമ്പന്നരായ ഏവർക്കും QMS കുടുംബാംഗങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤❤❤❤❤❤

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home