National Anti-Drug Day
കൂട്ടുകാരോട് ബെറ്റ് വെച്ച് തുടങ്ങും....
തീയറ്ററിലെ പരസ്യം കണ്ട് പുഛിക്കും..
പങ്കാളിയായവനെ നഷ്ട്ടപെടുമ്പോൾ ഭയപ്പെടും....
തിരിച്ചു പോക്കില്ലാതെ നരകിക്കുമ്പോൾ പശ്ചാത്തപിക്കും....
ലഹരിയുടെ കാമുകൻ ഇവിടെ വരെ മാത്രം. ....
ലഹരി വെടിയൂ.......
ജീവിതത്തെ പ്രണയിക്കൂ....
*"Break the chains of addiction, build a brighter future.""Let's unite to create a drug-free world."*
*On this important day, let's recommit to continuing our fight to end the plague of drug abuse and trafficking, once and for all..
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home