Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Sunday, June 16, 2024
Eid Mubarak☪️
ത്യാഗസ്മരണയുടെ ഓര്‍മ്മ പുതുക്കി വീണ്ടും ഒരു ബലി പെരുന്നാള്‍. പ്രാര്‍ത്ഥിക്കാനും പുഞ്ചിരിക്കാനും സ്‌നേഹിക്കാനും പങ്കുവയ്ക്കാനുമുള്ള മനോഹരമായ അവസരംകൂടിയാണ് ഈദ്. ഏവർക്കും QMS കുടുംബത്തിന്റെ ഈദ് മുബാറക്☪️
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home