Father's Day
*_അച്ഛൻ ഒരു വ്യക്തി മാത്രം അല്ല നമുക്ക് മുന്നിൽ വലിയ ഒരു ലോകം ആണ്_*
*സ്വയം ഉരുകുമ്പോഴും അത് പുറത്ത് കാണിക്കാതെ വിഷമങ്ങളെല്ലാം ഒരു നെടുവീർപ്പിലൊതുക്കി തന്നെ ആശ്രയിക്കുന്ന കുടുബത്തിന് താങ്ങും തണലുമായി മാറുന്ന അച്ഛൻ........*
*സ്നേഹനിധിയായ പിതാവിൻ്റെ ലാളനയ്ക്കും സ്നേഹത്തിനും ഈ ലോകത്ത് മറ്റൊന്നും പകരം നൽകാനാകില്ല എന്ന തിരിച്ചറിവോടെ നമ്മെ സ്നേഹിക്കുന്ന നാം അറിയുന്ന എല്ലാ അച്ഛൻമാർക്കും*
*QMS കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ*
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home