Saturday, June 15, 2024

ആദരാഞ്ജലികൾ🌹🌹🌹

ജമ്മുവിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച സഹപ്രവർത്തകൻ ധീരജവാൻ വിജയൻ കുട്ടിക്ക് ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു🌹🌹🌹

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home