Friday, June 14, 2024

ആദരാഞ്ജലികൾ🌹🌹🌹

സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി ജീവിതലക്ഷ്യത്തിൽ എത്തി ചേരാൻ പ്രവാസ ജീവിതം തിരഞ്ഞെടുത്തവർ. പക്ഷെ വിധി..... അവരുടെ സ്വപ്നങ്ങളും,ആഗ്രഹങ്ങളും തീനാളങ്ങളിൽ എരിഞ്ഞടങ്ങി. ജീവിത ബുദ്ധിമുട്ടുകളെ എല്ലാം അഭിമുഖീകരിക്കാൻ പ്രവാസജീവിതത്തിലേക്ക് പറന്നിറങ്ങിയവർ ഇനി ഓർമ്മകളിൽ നിദ്രപ്രാപിക്കട്ടെ.... QMS കുടുംബത്തിൻ്റെ ആദരാജ്ഞലികൾ🌹🌹🌹

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home