Thursday, May 30, 2024

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

രാജ്യസേവനത്തിനായി എണ്ണമില്ലാത്ത രാപകലുകൾ...... 
28 വർഷങ്ങൾ.......
കർമ്മധീരനായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ മടങ്ങിയെത്തുന്ന ക്യു എം എസ് കുടുംബത്തിന്റെ ധീരസൈനികന്......
ജന്മനാട്ടിലേക്ക് സ്വാഗതം 💐💐💐

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home