Mother's Day
ലോകത്ത് കളങ്കമില്ലാത്ത,ബാഹ്യമായ പ്രകടനമില്ലാത്ത സ്നേഹം മാണ് മാതൃസ്നേഹം .വാക്കുകൾ കൊണ്ട് കാവ്യം തീർക്കാൻ സാധ്യമല്ലാത്ത ആ മാതൃത്ത്വത്തിന് ഒരു ദിനം എന്നത് അപ്രയോഗികമാണ് എങ്കിലും ഈ ഒരു ദിവസം അമ്മമാരുടെ ദിനമായി നമുക്ക് ആഘോഷിക്കാം.ഏവർക്കും Qms കുടുംബത്തിൻ്റെ മാതൃദിനാശംസകൾ
Labels: Mother's Day
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home