Tuesday, May 14, 2024

ആദരാജ്ഞലികൾ🌹🌹🌹

QMS കുടുംബാംഗം ജയകൃഷ്ണന്റെ പിതാവ് തുളസീധരൻ നായർ (61) നമ്മെവിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം  അറിയിക്കുന്നു. QMS കുടുംബത്തിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു🌹🌹🌹

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home