ഭരണസമിതി 2024-25
എല്ലാവർക്കും നമസ്കാരം.
നിലവിലെ നമ്മളുടെ ഭരണസമിതിയുടെ പ്രധാന ഭാരവാഹികളുടെ ഒഴികെ ഉള്ള പദവികളിലേക്ക് നടന്ന തിരെഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്നു. തിരെഞ്ഞെടുത്തവരുടെ വിവരങ്ങൾ എല്ലാവരുടെയും അറിവിലേക്കായി ഇവിടെ അവതരിപ്പിക്കുന്നു.
*രക്ഷധികാരികൾ*
1 ARK പിള്ള
2 ജിനു കുമ്മല്ലൂർ
1 *പ്രസിഡന്റ്*
കിഷോർ അതിജീവൻ
2 *സെക്രട്ടറി*
ആദർശ് എ എസ്
3 *ട്രഷറർ*
അനീഷ് ഫിലിപ്പ്
4,*വൈസ് പ്രസിഡന്റ്* - സജിത്ത് മരുത്തടി
5 *ജോയിൻ സെക്രട്ടറി* - അലക്സ് പോരേടം
6,*അസി. ട്രഷറർ* - സജി കുമാർ
7,*ഓഡിറ്റർ* - റജി റഹീം
8,*മെമ്പർഷിപ് കൺട്രോളർ* - രാജേഷ് പട്ടാഴി
9,*കോഡിനേഷൻ ഹെഡ്* - അനീഷ് നന്ദനത്തിൽ
10 *ചാരിറ്റി കൺവീനർ* - റെൻസിൽ
11, *മീഡിയസെൽ ഹെഡ്* - വിപിൻ
*എക്സിക്യൂട്ടീവ്സ്*
1. വിഷ്ണു ബി
2. അനീഷ് ജി
3. ബിജു ബി
4. പ്രമോദ് എം ആർ
5. അനിൽ കുമാർ കെ
6. രതീഷ് ജി കൃഷ്ണൻ
7. ശ്യാം കൃഷ്ണൻ ജി
8. ബൈജു ആർ
9. രാഹുൽ ആർ
10. സന്തോഷ് എം
*മുന്നോട്ടുള്ള നിക്ഷ്പക്ഷമായ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.*
നന്ദി
ജയ് QMS
കിഷോർ അതിജീവൻ
(പ്രസിഡന്റ്)
Labels: ഭരണസമിതി 2024-25
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home