Sunday, February 27, 2022

പകർന്നു നൽകാം രണ്ടു തുള്ളി... നാളെയുടെ നാമ്പുകൾക്ക്


പകർന്നു നൽകാം രണ്ടു തുള്ളി... നാളെയുടെ നാമ്പുകൾക്ക് എന്ന പ്രത്യാശയോടെ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിനോടൊപ്പം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സും ചേർന്ന് ജില്ലയുടെ മലയോര മേഖലയായ കുളത്തൂപ്പുഴയിൽ പോളിയോ വാക്സിൻ നൽകി. ചടങ്ങിൽ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ , കുളത്തൂപ്പുഴ CHC ലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, മെഡിക്കൽ ഓഫീസർ പി പ്രകാശ്, ആരോഗ്യ പ്രവർത്തകർ, ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ പ്രസിഡന്റ് ശ്യാം കടയ്ക്കൽ, സെക്രട്ടറി നൗഷാദ്, ട്രഷറർ രാകേഷ്, ചാരിറ്റി കോഡിനേഷൻ ഹെഡ് കിഷോർ അതിജീവൻ അംഗങ്ങളായ സുനീഷ്, അരുൺ, വിഷ്ണു, ശ്രീജിത്ത്‌, സുബിൻ, റിനു രാജൻ, സുനീഷ് എന്നിവർ പങ്കെടുത്തു ....



































 

Friday, February 25, 2022

അഭിനന്ദനങ്ങൾ 💐💐💐

കൊല്ലം ജില്ലയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്‌സിനെ ശബ്ദ മാസ്മരികതയിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച *സുരേഷ് ഉത്രാടം*. അദ്ദേഹം ഇന്ന് ഫ്ലവേഴ്സിലെ ജനഹൃദയങ്ങൾ കീഴടക്കിയ കോമഡി ഉത്സവ വേദിയിൽ എത്തി നിൽക്കുകയാണ്. *സുരേഷ് ഉത്രാടത്തിന് QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....*🌹🌹🌹🌹

കൊല്ലം ജില്ലയിലെ മലയോര മേഖലകളിലും ഉൾപ്രദേശങ്ങളിലും കുരുന്നുകൾക്ക് പോളിയോ വാക്സിൻ നൽകാനായി ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സും ആരോഗ്യപ്രവർത്തകരും കൈകോർക്കുന്നു.

Monday, February 14, 2022

The historical day become more historical.... With the presence of QMS....
BLOOD DONATION CAMP, remembered our HEROES