QMS OFFICE INAUGURATION & 75th INDEPENDENCE DAY CELEBRATION
ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം &ചാരിറ്റബിൾ സൊസൈറ്റിയുടെ സുവർണ നിമിഷം... നാം ഏവരും മാസങ്ങളായി കാത്തിരുന്ന ആ സുദിനം. QMS നും ഒരു ആസ്ഥാനമന്ദിരം ഒരുങ്ങുകയാണ് കൊല്ലം (നല്ലിലയിൽ ). ഈ വരുന്ന ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം നമ്മുടെ ആസ്ഥാനമന്ദിരത്തിന് തിരി തെളിയുകയാണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ. ഈ വർണ്ണാഭമായ സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷ വേളയിൽ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു ❤❤❤❤❤❤❤🥰🥰