അഭിനന്ദനങ്ങൾ......
August 07, 2021
ലോകരാജ്യങ്ങൾ മനസ്സിൽ ഉരുവിടുന്ന ഇന്ത്യ എന്ന നാമം. അത് സ്വർണം കൊണ്ട് എഴുതിയ ജന്മനാടിന്റെ കാവൽക്കാരൻ *സുബേദാർ നീരജ് ചോപ്ര*,സമ്മാനിച്ചത് കായിക ചരിത്രത്തിലെ മറക്കാൻ ആകാത്ത നിമിഷം. ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം, കായികപ്രേമികളുടെ ജീവിതാഭിലാഷം, ടോക്കിയോ ഒളിമ്പിക്സിന്റെ അത്‌ലറ്റിക്സിൽ ചരിത്രം തിരുത്തി കുറിച്ച ഇതിഹാസം ജന്മനാടിന്റെ ധീരയോദ്ധാവ് ഇന്ത്യൻ കരസേനയുടെ സുബേദാറിന് QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🔥🔥🔥
0 Comments