QUILON MALLU SOLDIERS
Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
Wednesday, June 23, 2021
Monday, June 14, 2021
Sunday, June 13, 2021
Saturday, June 5, 2021
World Environment Day...
പ്രകൃതിയെ ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണം ചെയ്ത് പ്രകൃതിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. സര്‍വ്വചരാചരങ്ങളുടെയും ഉറവിടമാണ് ഭൂമി, ഈ ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക. നമ്മുടെ കുരുന്നുകൾ, വരും തലമുറ, നാളെയുടെ വെളിച്ചമാണ് ഇവർ. QMS കുടുംബത്തിന്റെ കുരുന്നു കൈകൾ നട്ടുനനയ്ക്കുന്ന ഈ നാമ്പുകൾ ആകട്ടെ നാളത്തെ ജീവന്റെ തുടിപ്പും നിലനിൽപ്പും..
Shoulder_to_Shoulder
No_Soldier_stands_alone 💪🔥
കൊല്ലത്തിന്റെ_സ്വന്തം_പട്ടാളം ♥️🇮🇳
Team_QMS 🇮🇳💪
WorldEnvironmentDay challenge 🌍🌳💗
Wednesday, June 2, 2021
കൊല്ലത്തു ഞങ്ങളുള്ളപ്പോൾ ആരും പട്ടിണി കിടക്കേണ്ടി വരില്ല💗✨️♥️✨️
പോരുവഴി പഞ്ചായത്തിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ഭഷ്യകിറ്റുകൾ വിതരണം ചെയ്തപ്പോൾ,
QMS അംഗങ്ങളായ ശ്രീജിത്ത്,രതീഷ്,
അഖിൽ,പ്രവീൺ,ശ്രീജിത്ത്,സിബിൽ
എന്നിവർ പങ്കെടുത്തു 💗🙏♥️
Shoulder_to_Shoulder👬🏻👬🏻
No_Soldier_stands_alone♥️
കൊല്ലത്തിന്റെ സ്വന്തം പട്ടാളം♥️🇮🇳