Saturday, June 5, 2021

World Environment Day...

 പ്രകൃതിയെ ആശ്രയിച്ചു ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണം ചെയ്ത്  പ്രകൃതിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. സര്‍വ്വചരാചരങ്ങളുടെയും ഉറവിടമാണ് ഭൂമി, ഈ  ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക. നമ്മുടെ കുരുന്നുകൾ,  വരും തലമുറ, നാളെയുടെ വെളിച്ചമാണ് ഇവർ.  QMS കുടുംബത്തിന്റെ കുരുന്നു കൈകൾ നട്ടുനനയ്ക്കുന്ന ഈ   നാമ്പുകൾ ആകട്ടെ നാളത്തെ ജീവന്റെ തുടിപ്പും നിലനിൽപ്പും..

Shoulder_to_Shoulder

No_Soldier_stands_alone 💪🔥

കൊല്ലത്തിന്റെ_സ്വന്തം_പട്ടാളം ♥️🇮🇳

Team_QMS 🇮🇳💪

WorldEnvironmentDay challenge 🌍🌳💗













































0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home