WORLD BLOOD DONOR DAY

കേവലം ഒരു ശരീരത്തിൽ ഒതുങ്ങുന്നതല്ല യഥാർത്ഥ ജീവിതം. മറ്റൊരു ജീവിന്റെ തുടിപ്പിനായി ഒഴുകിപ്പരക്കുമ്പോഴാണ് അതിന് അർത്ഥവും നിറവും ഉണ്ടാകുന്നത്.ഇവിടെയാണ് രക്തദാനം കലർപ്പുകളില്ലാത്ത മഹാദാനം ആകുന്നത്.നൽകാം ജീവന്റെ തുള്ളികൾ ❤❤❤❤❤❤❤

Post a Comment

0 Comments