Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Wednesday, May 12, 2021
ഈദ് ആശംസകൾ
വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിടവാങ്ങുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായ ചെറിയ പെരുന്നാൾ വന്നെത്തി. ആഘോഷിക്കാം പെരുന്നാൾ കരുതലോടെ ജാഗ്രതയോടെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home