Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Wednesday, May 5, 2021
ആദരാഞ്ജലികൾ...
🛑 ദുഃഖ വാർത്ത 🛑
നായിബ് സുബേദർ സി പി സജി
(വയനാട്)
ജമ്മു കാശ്മീരിൽ വെച്ചുണ്ടായ മഞ്ഞിടിച്ചിലിൽ പെട്ട് വീരമൃത്യു വരിച്ച വിവരം എല്ലാവരെയും വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നു .💐💐💐💐💐
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home