Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Friday, October 11, 2024
Happy Dusseshara...
തിന്മയുടെ മേൽ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായാണ് ദസറ ആഘോഷിക്കുന്നത്. തിന്മയുടെ ഇരുട്ടകറ്റിയ മഹാ നവമിയില്‍ നിന്നും സത്യത്തിന്‍റെ, സ്നേഹത്തിന്‍റെ , അറിവിന്‍റെ വിജയ ദശമി നാളുകള്‍ ആശംസിക്കുന്നു.ഈ ദസറ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വിജയവും നൽകട്ടെ. QMS കുടുംബത്തിന്റെ ദസറ ആശംസകൾ 2024
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home