Saturday, March 30, 2024

HAPPY EASTER

ദൈവപുത്രൻ കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി ആണ് ഈസ്റ്റെർ ആഘോഷിക്കുന്നത്.....


ഏവർക്കും ക്യു എം എസ് കുടുംബത്തിന്റെ ഈസ്റ്റെർ ആശംസകൾ......

Labels:

Thursday, March 28, 2024

Good Friday✝️⛪

സഹനത്തിന്റെയും ത്യാഗത്തിന്റെയും വെള്ളിയാഴ്ച.....

ലോകത്തിന്റെ പാപഭാരം തോളിലേറ്റി കാൽവരിക്കുന്നിലേ മരണമുഖത്തേയ്ക്ക് പീഡനനങ്ങൾ അനുഭവിച്ചു മനുഷ്യപുത്രൻ നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു.... ചാട്ടവാറടികൾ ഏറ്റ്, കയ്പ് നീര് നുകർന്നു,മുൾകിരീടം ചൂടി, കുരിശിൽ തറച്ചപ്പോഴും ലോകനന്മക്കായി പ്രാർത്ഥന ഉരുവിട്ട മനുഷ്യപുത്രൻ മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച ഈ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കുരിശു മരണം വരിച്ചു.....

പരസ്പരം സ്നേഹിയ്ക്കുക എന്ന വലിയ സന്ദേശം മാനവ രാശിയ്ക്ക് നല്‍കിയ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മയിൽ ഇന്ന് ദുഃഖ വെള്ളി......⛪✝️

Wednesday, March 27, 2024

Maundy Day

ഏവർക്കും പെസഹ തിരുന്നാൾ ആശംസകൾ 

Labels:

ഓർമ്മപൂക്കൾ

ഊണും ഉറക്കവും നാടിന്റെ നന്മക്കായി ത്യജിച്ചു നീ....

ജീവനും ജീവിതവും നാടിൻ രക്ഷയ്ക്കു നൽകി നീ....

തിരികെ നൽകാൻ കണ്ണീർ നനഞൊരീ ഓ൪മപ്പൂക്കളും

 ഹൃദയത്തിൽ മായാത്ത ഓർമകളും മാത്രം....



ജന്മനാടിന്റെ വീരപുത്രന് ക്യു എം എസ് കുടുംബത്തിന്റെ പ്രണാമം

Labels:

Sunday, March 24, 2024

Happy Holi

ഈ വർണോത്സവം ഏവരുടെയും ജീവിതം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആയുരാരോഗ്യത്തിന്റെയും വർണങ്ങളാൽ നിറയട്ടെ എന്നു ആശംസിക്കുന്നു.... 

ഏവർക്കും ക്യു എം എസ് കുടുംബത്തിന്റെ ഹോളി ആശംസകൾ🥳🎉🎊

Saturday, March 23, 2024

Raising Day

എല്ലാ Assam Rifiles ചങ്കുകൾക്കും QMS കുടുംബത്തിന്റെ Raising Day ആശംസകൾ* 🎂🥳🎉🎊

Labels:

Sunday, March 17, 2024

ആദരാഞ്ജലികൾ🌹

പ്രിയ കുടുംബാംഗത്തിന് QMS കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹


ആദരാഞ്ജലികൾ🌹

QMS കുടുംബാംഗം അഖിൽ നമ്മെ വിട്ടുപിരിഞ്ഞു. നിറയെ സ്വപ്നങ്ങളുമായി തിരിച്ചൊരുവരവിന്  കാത്തുനിൽക്കാതെ അവൻ ഓർമ്മയുടെ ലോകത്തേക്ക് യാത്രയായി. പ്രീയപ്പെട്ട കൂട്ടുകാരന് യാത്രാമൊഴി.കുടുംബത്തിൻ്റെ തീരാദുഃഖത്തിൽ QMS കുടുംബവും പങ്കുചേരുന്നു🙏🙏🙏പ്രിയസുഹൃത്തിന് ആദരാജ്ഞലികൾ🌹🌹🌹🌹🌹

Thursday, March 14, 2024

അഭിനന്ദനങ്ങൾ🥳🎉🎊

കരവാളൂരിൽ  നിന്ന് കേരള ടീമിലേക്കൊരു പൊൻമുത്ത്.... പോണ്ടി ചേരിയുടെ മണ്ണിൽ ബാസ്ക്കറ്റ് ബോളിനായി ആരവമുയരുംമ്പോൾ സച്ചു സന്തോഷ് എന്ന പേര് ഉയർന്നു  കേൾക്കട്ടെ....  അഭിനന്ദനങ്ങൾ... വിജയാശംസകൾ....🥳🎉🎊

Wednesday, March 13, 2024

ആദരാഞ്ജലികൾ🌹

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകൻ വിപിൻ ന് (പാലക്കാട്‌) ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...🌹🌹🌹

Tuesday, March 12, 2024

ആദരാഞ്ജലികൾ🌹🌹🌹

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകൻ TSD കുടുംബാംഗവും ആയ ഷഫീക് ന് (കൊല്ലം, കരുനാഗപ്പള്ളി) ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...🌹🌹🌹

Sunday, March 10, 2024

ആദരാഞ്ജലികൾ🌹

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകൻ വിഷ്ണു വിന് (കൊല്ലം, കരീപ്ര) ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു......🌹🌹🌹

Saturday, March 9, 2024

Raising Day

*എല്ലാ CISF ചങ്കുകൾക്കും QMS കുടുംബത്തിന്റെ Raising Day ആശംസകൾ* 🎂🥳🎉🎊

Labels:

Thursday, March 7, 2024

"INTERNATIONAL WOMEN'S DAY"

1975ൽ ആണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീകൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം...

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്  ഈ ദിനം...

നന്മയുടെ എല്ലാ പെൺമയ്ക്കും വനിതാ ദിന ആശംസകൾ........🥰

ശിവരാത്രി ആശംസകൾ🙏

ഏവർക്കും QMS കുടുംബത്തിന്റെ ശിവരാത്രി ആശംസകൾ🙏

Wednesday, March 6, 2024

പെൻഷൻ പ്രോഗ്രാം..

ക്യു എം എസ് കുടുംബാംഗം സിഞ്ചു സഹദേവൻ പെൻഷൻ പ്രോഗ്രാം💐💐

Labels:

Sunday, March 3, 2024

Pension Program

ക്യു എം എസ് കുടുംബാംഗം  ദിലിൻ വി സേനൻ പെൻഷൻ പ്രോഗ്രാം 🥰

Labels:

വിജയാശംസകൾ

പരിശ്രമത്തിൻ്റെ പൂന്തൊപ്പിൽ ആണ് വിജയത്തിൻ്റെ പൂക്കൾ വിരിയുന്നത്.........

എല്ലാവർക്കും QMS കുടുംബത്തിൻ്റെ വിജയാശംസകൾ

Labels:

Saturday, March 2, 2024

പൾസ് പോളിയോ ദിനം

ഓരോ രണ്ട് തുള്ളി വാക്സിനും നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യപൂർണമായ ഭാവിയാണ്......

Labels:

Friday, March 1, 2024

ആദരാഞ്ജലികൾ 🌹🌹

*അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകൻ രഞ്ജിത്ത് ന് (പട്ടാഴി) ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...*🌹🌹🌹

Labels:

Corps Day Wishes

എല്ലാ APS ചങ്കുകൾക്കും QMS കുടുംബത്തിന്റെ കോർപ്സ് ഡേ ആശംസകൾ🥳🎉🎊

Labels: