Wednesday, February 28, 2024

ജന്മനാട്ടിലേക്ക് സ്വാഗതം

 തന്റെ കൗമാരവും യൗവനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ,ഇനി വിശ്രമജീവിതത്തിലേക്ക്.

സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം.. 💐💐💐

Labels:

Monday, February 26, 2024

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

തന്റെ കൗമാരവും യൗവനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ,ഇനി വിശ്രമജീവിതത്തിലേക്ക്.

സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം.. 💐💐💐

Labels:

Sunday, February 25, 2024

ആദരാഞ്ജലികൾ 🌹🌹🌹

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകൻ പ്രമോദ് സി ക്ക്‌ (നടുവത്തൂർ, കൊട്ടാരക്കര) ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...🌹🌹🌹

Labels:

Saturday, February 24, 2024

Corps Day

*എല്ലാ DSC ചങ്കുകൾക്കും QMS കുടുംബത്തിന്റെ കോർപ്സ് ഡേ ആശംസകൾ*🥳🎉🎊

അഭിനന്ദനങ്ങൾ

👊🏻 കരാട്ടെ കിഡ്സ്‌ 👊🏻
 ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ (തമിഴ്നാട് )ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ക്യു. എം .എസ് കുടുംബാംഗം ഷൈലേഷ് നായരുടെ മകൾ ഗൗരി നന്ദനയ്ക്കും മകൻ ആര്യൻ എസ് നായർക്കും ക്യു. എം .എസ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ...

Labels:

Tuesday, February 20, 2024

ലോക മാതൃഭാഷാ ദിനം

മഹാകവി വള്ളത്തോളിൻ്റെ ഈ വരികളിലൂടെ ലോക മാതൃഭാഷാ ദിനത്തെ നമുക്ക് ഓർക്കാം.

ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാൾക്കും ഹൃത്തില്‍പ്പതിയേണമെങ്കില സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു താൾ കേള്‍ക്കവേണം

എല്ലാവർക്കും QMS കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ ലോക മാതൃഭാഷാ ദിന ആശംസകൾ

Labels: