അഭിനന്ദനങ്ങൾ
👊🏻 കരാട്ടെ കിഡ്സ് 👊🏻
ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ (തമിഴ്നാട് )ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ക്യു. എം .എസ് കുടുംബാംഗം ഷൈലേഷ് നായരുടെ മകൾ ഗൗരി നന്ദനയ്ക്കും മകൻ ആര്യൻ എസ് നായർക്കും ക്യു. എം .എസ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ...
Labels: അഭിനന്ദനങ്ങൾ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home