Friday, April 21, 2023

Eid Mubarak..

പുണ്യ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവിൽ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ. 

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ഈ ആഘോഷ വേളയിൽ ഏവർക്കും QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ  പെരുന്നാൾ ആശംസകൾ.✨

ഈദ് മുബാറക്

Saturday, April 1, 2023

Happy Raising Day

*Mech inf regiment ലെ എല്ലാ ചങ്കുകൾക്കും Raising Day ആശംസകൾ* ❤️❤️