Friday, April 21, 2023

Eid Mubarak..

പുണ്യ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവിൽ വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ. 

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ഈ ആഘോഷ വേളയിൽ ഏവർക്കും QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ  പെരുന്നാൾ ആശംസകൾ.✨

ഈദ് മുബാറക്

2 Comments:

At April 21, 2023 at 9:08 AM , Anonymous ശ്യാം കടയ്ക്കൽ said...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ

 
At April 21, 2023 at 9:23 AM , Anonymous Anonymous said...

എല്ലാവർക്കും കണ്ണങ്കര കൊമ്പന്റെ ഈദ് മുബാറക്ക് 🥰🥰

 

Post a Comment

Subscribe to Post Comments [Atom]

<< Home