രക്തദാന ക്യാമ്പ്
🩸🩸🩸🩸🩸🩸🩸🩸🩸
*ധീരജവാന്മാരായ വൈശാഖ്,അഭിജിത്ത് രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഈ ഒക്ടോബർ മാസത്തിൽ സമൂഹത്തിന് വേണ്ടി രക്തദാനം നടത്താൻ നിങ്ങൾ തയ്യാറാണോ.... എങ്കിൽ ഒക്ടോബർ 11 ന് QMS ഒരുക്കുന്ന മെഗാ ബ്ലഡ് donation ക്യാമ്പിൽ പങ്കെടുത്ത് പുണ്യപ്രവർത്തിയിൽ ഭാഗമാവുക*
🩸🩸🩸🩸🩸🩸🩸🩸🩸
*സ്ഥലം : കുടവട്ടൂർ,ഓടനാവട്ടം*
*തീയതി : 11 ഒക്ടോബർ*
*സമയം : രാവിലെ 9 മണി മുതൽ*
🚨🚨🚨🚨🚨🚨🚨🚨🚨🚨
*വരുന്നവർ പേര് &മൊബൈൽ നമ്പർ ചേർക്കുക*നിങ്ങളുടെ സുഹൃത്തുക്കളെയും ഫാമിലിയെയും പങ്കെടുപ്പിക്കാം* *രക്തദാനം മഹാധാനം*
🩸🩸🩸🩸🩸🩸🩸🩸🩸
*ജീവന്റെ പാതി അടർത്തി നൽകാൻ ദൈവം നിനക്കൊരവസരം തന്നു, മനുഷ്യൻ അതിനെ രക്തദാനം എന്ന് വിളിച്ചു*
*നിന്നിൽ നിന്ന് വലിച്ചെടുക്കുന്ന ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണ്*
❤🩹donate blood save lifes❤🩹
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home