Sunday, July 24, 2022

അഭിനന്ദനങ്ങൾ...

ഒരിക്കൽ കൂടി ഇന്ത്യൻ സേനയുടെ ധീരനായ സൈനികൻ സ്വർണ്ണ ലിപികളാൽ ചരിത്രം രചിച്ചു.നീണ്ട 19 വർഷത്തിനുശേഷം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ത്രിവർണ്ണ പതാക പാറിച്ച് വെള്ളിമെഡലുമായി നീരജ് ചോപ്ര.... സഹപ്രവർത്തകന് QMS കുടുംബത്തിന്റെ അഭിനന്ദനങ്ങൾ💐💐💐💐💐

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home