Saturday, June 18, 2022

Father's Day

ഉള്ളിലെന്നും  സ്നേഹത്തിൻ നീർച്ചാലൊരുക്കി മൗനിയായി കരുതലേകി കാത്തിരിക്കുന്ന ആൾരൂപമല്ലെ അച്ഛൻ..


ഇ ഒരു ദിനത്തിൽ സ്റ്റാറ്റസിലൂടെയോ ആശംസകളിലൂടെയോ മാത്രം ഓർക്കേണ്ടതല്ല അച്ഛനെ.... അതിലുപരി  നമ്മുടെ കരുതൽ.... തഴുകൽ.... ആലിംഗനം.... നല്ലൊരു വാക്ക്.... എല്ലാം അവർ ആഗ്രഹിക്കുന്നു.... നല്ലൊരു മകനും മകളും ആകുക... .... സ്വജീവിൻ നമുക്കായി ഉഴിഞ്ഞു വച്ച അച്ഛനു ഒരു തണൽ ആകുക....

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home