Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Friday, July 22, 2022
ആശംസകൾ....
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിലേക്ക് ശ്രീമതി ദ്രൗപതി മുർമു നടന്ന് കയറും.ഒഡിഷയിലെ ഉൾഗ്രാമത്തിൽ നിന്നും രാഷ്ട്രപതി പദവിയിലേക്കും സർവ്വസൈന്യാധിപയായും തിരഞ്ഞെടുക്കപ്പെട്ട വനിതാ രത്നത്തിനു QMS കുടുംബത്തിന്റെ ആശംസകൾ..........💐💐💐💝
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home