Monday, June 27, 2022

കരൾ പിളർന്ന് അസ്സാം. പ്രളയ മുഖത്ത് കൈത്താങ്ങായി ഇന്ത്യൻ സേന...

ആസ്സാം പ്രളയ മുഖത്ത് അതിജീവനത്തിന്റെ കരസ്പർശവുമായി കരസേനയുടെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃ സ്ഥാനമേറ്റെടുത്ത QMS കുടുംബാംഗം സുബൈദാർ അജിത് സാബിന് ആശംസകൾ

Monday, June 20, 2022

International Yoga Day...

Yoga is like music.....
The rhythm of the body,
Melody of the mind and
Harmony of the Soul...
Create the Symphony of the life....
Happy Yoga Day....

Saturday, June 18, 2022

Father's Day

ഉള്ളിലെന്നും  സ്നേഹത്തിൻ നീർച്ചാലൊരുക്കി മൗനിയായി കരുതലേകി കാത്തിരിക്കുന്ന ആൾരൂപമല്ലെ അച്ഛൻ..


ഇ ഒരു ദിനത്തിൽ സ്റ്റാറ്റസിലൂടെയോ ആശംസകളിലൂടെയോ മാത്രം ഓർക്കേണ്ടതല്ല അച്ഛനെ.... അതിലുപരി  നമ്മുടെ കരുതൽ.... തഴുകൽ.... ആലിംഗനം.... നല്ലൊരു വാക്ക്.... എല്ലാം അവർ ആഗ്രഹിക്കുന്നു.... നല്ലൊരു മകനും മകളും ആകുക... .... സ്വജീവിൻ നമുക്കായി ഉഴിഞ്ഞു വച്ച അച്ഛനു ഒരു തണൽ ആകുക....

Saturday, June 4, 2022

പരിസ്ഥിതി ദിനം

ഈ ഭൂമിയെ കൂടുതൽ സുന്ദരമാക്കാൻ നമ്മൾക്ക് കൈകോർക്കാം, നല്ലൊരു നാളേയ്ക്കായി, നന്മനിറഞ്ഞ തലമുറക്കായി... ഏവർക്കും QMS കുടുംബത്തിന്റെ ലോക പരിസ്ഥിതിദിനാശംസകൾ....