Friday, March 26, 2021

സ്നേഹാദരവ്...

അസ്ഥികൾ പോലും നുറുങ്ങുന്ന കൊടും തണുപ്പിൽ ചീറി വന്ന വെടിയുണ്ടകളാൽ  കാലിൽ വെടിയേറ്റ് മണിക്കൂറുകൾ ചോരവാർന്ന്‌ കിടന്നിട്ടും കണ്മുന്നിൽ തന്റെ സഹപ്രവർത്തകർ വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടും മനസ്സ് ഇടറാതെ  പിറന്നമണ്ണിന്റെ  അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും പോറൽ ഏൽക്കാതെ നുഴഞ്ഞുകയറിയ പാക് ഭീകരരെ യമപുരിക്ക് അയച്ച  ഭാരതാംബയുടെ വീരപുത്രൻ ശ്രീ അഖിലിന് ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബത്തിന്റെ സ്നേഹാദരവ്....❤️🇮🇳
മാർച്ച്‌ 28 ഞായറാഴ്ച വെഞ്ചേമ്പ് ഗവണ്മെന്റ് LPS സ്കൂളിൽ വെച്ച് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിലേക്ക് എല്ലാ QMS അംഗങ്ങളെയും നാട്ടിലെ എല്ലാ  സർവീസ്,EX സർവീസ് ജവാന്മാരെയും..എല്ലാ പ്രിയപ്പെട്ട നാട്ടുകാരെയും ക്ഷണിച്ചു കൊള്ളുന്നു.....🙏🏻

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home