രാജ്യത്തിന്റെ വീരനെ കൊല്ലത്തിന്റെ സ്വന്തം സൈന്യം സന്ദർശിച്ചപ്പോൾ.......
ജമ്മു കാശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരന്മാരുമായുള്ള ഏട്ടുമുട്ടലിൽ രാജ്യത്തിന്റെ സുരക്ഷക്കായി തന്റെ വലം കാൽ തന്നെ നൽകേണ്ടിവരികയും ഒപ്പം രണ്ട് പാക് ഭീകരന്മാരെ യമപുരിക്ക് അയക്കുകയും ചെയ്‌ത QMS കുടുംബാംഗം അഖിൽ കുമാറിനെ കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് ടീം പുനലൂർ വെഞ്ചേമ്പിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചു സന്ദർശിച്ചപ്പോൾ,നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിനൊപ്പം ഉണ്ടായിരുന്ന ക്യാപ്റ്റൻ അശുതോഷ് കുമാർ, 2 ജാവന്മാർ, ഒരു ബി എസ് എഫ് കോൺസ്റ്റബിൾ എന്നിവർക്ക് വീരമൃത്യു വരിക്കുക ഉണ്ടായി....💐♥️🇮🇳
1 Comments:
😍😍😍😍😍😍👍👍👍👍👍
Post a Comment
Subscribe to Post Comments [Atom]
<< Home