Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
ചെറിയ പിണക്കങ്ങൾ
വലിയ ഇണക്കങ്ങളിൽ അലിയെട്ടെ
ചെറിയ നൊമ്പരങ്ങൾ
വലിയ തലോടലുകളിൽ മാറട്ടെ
ചെറിയ ദുഃഖങ്ങൾ,
വലിയ സന്തോഷങ്ങളിൽ എത്തട്ടെ....💗👩❤️👨
പുതുജീവിതത്തിലേക്ക് കടക്കുന്ന QMS അംഗം ശ്രീ ശ്യാം കുമാറിനും ജീവിതപങ്കാളി ഹിമരാജിനും QMS കുടുംബത്തിന്റെ വിവാഹമംഗളാശംസകൾ... 💗🎉💐💐🥰💗
posted by Songs World @ March 22, 2021 0 Comments
Subscribe to Post Comments [Atom]
<< Home
View my complete profile
Subscribe toPosts [Atom]
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home