Thursday, March 18, 2021

ആദരാഞ്ജലികൾ..

 🛑 ദുഃഖ വാർത്ത 🛑

ഏവർക്കും നമസ്ക്കാരം 🙏

അനന്തു കൃഷ്ണൻ (AMC)

( ചാത്തന്നൂർ, കൊല്ലം)

 ലീവിൽ ആയിരിക്കെ ഇന്ന് രാവിലെ ആലപ്പുഴ വെച്ചുണ്ടായ വാഹനാപകടത്തിൽ  മരണപ്പെട്ട വിവരം വ്യസനസമേതം എല്ലാവരെയും അറിയിച്ചുകള്ളുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു..സംസ്‍കാര ചടങ്ങുകൾ നാളെ💐💐💐💐💐



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home