🛑 ദുഃഖ വാർത്ത 🛑
ഏവർക്കും നമസ്ക്കാരം 🙏
കൊല്ലം,പെരുമൺ സ്വദേശി *സാബു റ്റി* ( 2 Assam rifles)
*ഹൃദയസ്തംഭനം മൂലം മണിപ്പൂരിൽ വെച്ച് മരണപ്പെട്ട വിവരം വ്യസനസമേതം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.* അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു..🙏
