February 28, 2021
കൗമാരവും യൗവനവും പിറന്ന മണ്ണിനായ് അർപ്പിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്
തിരികെ എത്തുന്ന QMS കുടുംബാംഗങ്ങളായ ശ്രീ രാജീവനും, ശ്രീ രതീഷിനും ജീവിതത്തിന്റെ
രണ്ടാം ഇന്നിങ്സിലേക്കുള്ള തുടക്കത്തിനായുള്ള സ്നേഹാശംസകളും നേരുന്നു.......


1 Comments
ആശംസകൾ
ReplyDelete