എല്ലാവർക്കും നമസ്കാരം 🙏
കഴിഞ്ഞ ദിവസം രാജ്യസേനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ നമ്മുടെ കുടുംബാംഗം ശ്രീ മനോജ് *5000* രൂപ ബിൽഡിംഗ്, വാർ മെമ്മോറിയൽ ഫണ്ടിലേക്ക് സംഭാവന ചെയ്ത കാര്യം സസന്തോഷം അറിയിക്കുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
നന്ദി
കിഷോർ അതിജീവൻ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home