Tuesday, July 30, 2024

ആദരാഞ്ജലികൾ 🌹🌹🌹

Monday, July 29, 2024

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

*രാജ്യസേവനത്തിനായി എണ്ണമില്ലാത്ത രാപകലുകൾ......*
*കർമ്മധീരനായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ മടങ്ങിയെത്തുന്ന ക്യു എം എസ് കുടുംബാംഗങ്ങൾക്ക്..
*ജന്മനാട്ടിലേക്ക് സ്വാഗതം 💐💐*

ആദരാഞ്ജലികൾ 🌹🌹🌹

Sunday, July 28, 2024

ആശംസകൾ

ഇടിമുഴക്കമായി മനുഭാക്കർ 10 മീറ്റർ എയർ പിസ്റ്റൾ "വെങ്കലം വെടിവെച്ചിട്ടു " പാരീസ് ഒളിംപിക്സിൻ്റെ പോരാട്ട ദിനങ്ങൾ തുടങ്ങികഴിഞ്ഞു.ഇൻഡ്യൻ പ്രതീക്ഷയുടെ അദ്യ മെഡൽ മനുഭാക്കറിന് QMS കുടുംബത്തിൻ്റെ ആശംസകൾ💐💐💐💐

Saturday, July 27, 2024

ഓർമ്മപ്പൂക്കൾ 🌹🌹🌹

ചോര മരവിക്കുന്ന മഞ്ഞുമലകൾക്കിടയിൽ പോരാട്ടവീര്യം ചോർന്നു പോകാതെ ശത്രുക്കളെ പരാജയത്തിൻ്റെ രുചിയറിയിച്ച് ജന്മനാടിന് വേണ്ടി സ്വജീവൻ ബലി നൽകിയ ധീരസൈനികാ അങ്ങേക്ക് ശതകോടിപ്രണാമം🌹🌹🌹

ആദരാഞ്ജലികൾ 🌹🌹🌹

*ക്യു എം എസ് കുടുംബാംഗം ശ്രീ രതീഷ് കണ്ണന്റെ പിതാവ്  രാജൻ (72) നമ്മെ വിട്ടു പിരിഞ്ഞ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...*🌹🌹🌹

ഓർമ്മപ്പൂക്കൾ 🌹🌹🌹

*കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രപതി. സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു.*

*ഇന്ത്യയുടെ 'മിസൈൽ മാൻ' Dr. എ. പി. ജെ അബ്ദുൽ കലാമിന് ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുബത്തിന്റെ ഒരായിരം ഓർമ്മപ്പൂക്കൾ 🌹🌹🌹🌹*

Friday, July 26, 2024

Happy Raising Day🎂

"Honoring the bravehearts who serve with courage and pride.Saluting the valor and sacrifice of our CRPF heroes."

Quilon Mallu Soldiers family wishing you all soldiers of CRPF a happy RAISING DAY💐💐

Thursday, July 25, 2024

കാർഗിൽ വിജയ് ദിവസ്🌹

"ധീര ജവാൻമാരുടെ ത്യാഗത്തിൻ്റെയും പോരാട്ടത്തിൻ്റെയും ഫലം.....
ഇന്ത്യൻ മണ്ണിൽ വീര സൈനികർ 
ആത്മാഭിമാനക്കൊടി നാട്ടിയ ദിനം ....
നമ്മുടെ നാളേയ്ക്ക് വേണ്ടി ജീവിതം ത്യജിച്ചവർക്ക് ശതകോടി പ്രണാമങ്ങൾ "
"ജൂലൈ 26 കാർഗിൽ വിജയ് ദിവസ്"
ഏവർക്കും QMS കുടുംബത്തിൻ്റെ കാർഗിൽ വിജയദിനത്തിൻ്റെ രജതജൂബിലി ആശംസകൾ🇮🇳🇮🇳🇮🇳

Wednesday, July 24, 2024

ആദരാഞ്ജലികൾ🌹

മുംബൈ നാവിക ഡോക്ക് യാർഡിലെ ഐ എൻ എസ് ബ്രഹ്മപുത്രയിൽ ഉണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച ധീര നാവികൻ സിതേന്ദ്ര സിംഗിന് QMS കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹

ആദരാഞ്ജലികൾ🌹

നേപ്പാളിലെ കഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു മരണപെട്ടവർക്ക് QMS കുടുംബത്തിന്റെ ആദരാഞ്ജലികൾ🌹🌹🌹

Tuesday, July 23, 2024

ആദരാഞ്ജലികൾ 🌹🌹🌹

*ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് സുഭാഷ് ചന്ദറിനു ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹*

അഭിനന്ദനങ്ങൾ 👏🏼👏🏼

*ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയ ക്യു എം എസ് കുടുംബാംഗം ജെയിംസിന്റെ മകൾ ഇവാ ജെയിംസിന് ക്യു എം എസ് കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ*🥰🥰💐💐

Monday, July 22, 2024

ആദരാഞ്ജലികൾ 🌹🌹🌹

ക്യു എം എസ് കുടുംബാംഗം ശ്രീ രാജേഷിന്റെ മാതാവ് ശ്യാമള കെ (64) നമ്മെ വിട്ടു പിരിഞ്ഞ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...🌹🌹🌹

Monday, July 15, 2024

ആദരാഞ്ജലികൾ 🌹🌹🌹🌹

ആദരാഞ്ജലികൾ 🌹🌹

*🌹കണ്ണൂർ തലശ്ശേരി സ്വദേശി സുബേദാർ നിശാന്ത് മീററ്റിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് നമ്മെ വീട്ടുപിരിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.ദുഃഖത്തിൽ QMS കുടുംബവും.... *
💐💐💐💐💐

രാമായണ മാസം🕉️

അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാകട്ടെ
ഈ രാമായണ മാസം. ഒരു രാത്രി കൊണ്ട് സ്വപ്നങ്ങളും, ഒരു സ്വപ്നത്തിൽ ജീവിതവും തീരുന്നില്ല .നമുക്ക് ഏവർക്കും നല്ലൊരു നാളെക്കായി കാത്തിരിക്കാം. ഏവർക്കും QMS കുടുംബത്തിൻ്റെ രാമായണമാസ ആശംസകൾ🕉️✡️

മുഹറം ആശംസകൾ🥰

"പുണ്യം പവിത്രം ഈ മുഹറം"
പുത്തൻ പ്രതീക്ഷയുടെ നിലാവെട്ടം 
തെളിയിച്ച് മുഹറം വന്നെത്തി.
നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയ ദിനങ്ങളെക്കാൾ നന്മയും,സന്തോഷങ്ങളും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ ഏവർക്കും QMS കുടുംബത്തിൻ്റെ മുഹറം ദിനാംശംസകൾ🥰🎉🎊

ആദരാഞ്ജലികൾ🌹

QMS കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹🌹

Saturday, July 13, 2024

ആദരാഞ്ജലികൾ 🌹🌹🌹

*അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഹപ്രവർത്തകൻ ആകാശ് വി യ്ക്ക്‌ (മൈനാഗപ്പള്ളി, കൊല്ലം) ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ 🌹🌹🌹. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബവും പങ്കുചേരുന്നു*

Friday, July 12, 2024

ഓർമ്മപ്പൂക്കൾ 🌹🌹

Qms കുടുംബാഗം സിബി ഇടികുളയുടെ പൊന്നോമന ആൽബിന് മോന്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് 🌹

ആദരാഞ്ജലികൾ🌹

Tuesday, July 9, 2024

ആദരാഞ്ജലികൾ 🌹🌹

ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ 🌹🌹🌹🌹

Monday, July 8, 2024

ഓർമ്മപ്പൂക്കൾ

 സാഫല്യം കാണാത്ത ഒരുപാട് സ്വപ്നങ്ങളുമായി അഷ്ടമുടിക്കായലിൻ്റെ ആഴങ്ങളിൽ പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് QMS കുടുംബത്തിൻ്റെ ആദരാഞ്ജലികൾ .....🌹🌹🙏🙏



Sunday, July 7, 2024

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐

24 വർഷം 
കർമ്മധീരനായി സേവനം പൂർത്തിയാക്കി അഭിമാനത്തോടെ മടങ്ങിയെത്തിയ ക്യു എം എസ് കുടുംബത്തിന്റെ ധീരസൈനികൻ എ നിയസിനിനു 
ക്യു എം എസ് കുടുംബാംഗങ്ങൾ ആദരിച്ചു..... 

ആദരാഞ്ജലികൾ🌹🌹🌹

ജമ്മു കാശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക്  QMS കുടുംബത്തിന്റെ ആദരാഞ്ജലികൾ🌹🌹🌹

Wednesday, July 3, 2024

Birthday Wishes

മോൾക്ക് ക്യു എം എസ് കുടുംബത്തിന്റെ പിറന്നാൾ ആശംസകൾ 🎂🎂🎂🎂

Birthday Wishes

മോൾക്ക് ക്യു എം എസ് കുടുംബത്തിന്റെ പിറന്നാൾ ആശംസകൾ 🎂🎂🎂🎂
മോൾക്ക് ക്യു എം എസ് കുടുംബത്തിന്റെ പിറന്നാൾ ആശംസകൾ 🎂🎂🎂🎂

Wedding Anniversary

ക്യു എം എസ് കുടുംബത്തിന്റെ വിവാഹ വാർഷിക ആശംസകൾ 🎂🎂🎂🎂🎂