വിഷു ആശംസകൾ
മേടപുലരിയിൽ കള്ളകണ്ണനും, കണി വെള്ളരിയും നിലവിളക്കിൻ നിറദീപവും ഫലധാന്യങ്ങളും, കൊന്നപ്പൂവും കണികണ്ടുണരുന്ന ഓരോ മലയാളിക്കും ക്യു എം എസ് കുടുംബത്തിന്റെ വിഷു ആശംസകൾ..... ആയുരാരോഗ്യ സൗഖ്യവും സമ്പത്സമൃദ്ധിയും നിറഞ്ഞൊരു വർഷം ആശംസിക്കുന്നു........
Labels: വിഷു ആശംസകൾ
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home