Tuesday, April 2, 2024

ആദരാഞ്ജലികൾ 🌹🌹

*അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ സഹപ്രവർത്തകൻ കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് നല്ലില യൂണിറ്റ് സ്ഥാപക സെക്രട്ടറി നല്ലില മേരിലാന്റിൽ C വർഗീസ് ന് ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കുടുംബത്തിന്റെ തീരാദുഃഖത്തിൽ ക്യു എം എസ് കുടുംബം പങ്കുചേരുന്നു...*🌹🌹🌹

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home