Sunday, April 28, 2024

ജന്മനാട്ടിലേക്ക് സ്വാഗതം 💐💐💐

 തന്റെ കൗമാരവും യൗവ്വനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ,ഇനി വിശ്രമജീവിതത്തിലേക്ക്.


സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം.. 💐💐💐

ആദരാഞ്ജലികൾ 🌹🌹🌹

*ക്യു എം എസ് കുടുംബാംഗം അഭിലാഷിന്റെ ന്റെ പിതാവ് കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. അച്ഛന് ക്യു എം എസ് കുടുംബത്തിന്റെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു 🌹🌹🌹🌹*

Saturday, April 27, 2024

പ്രണാമം 🌹🌹🌹

ഓർമ്മകളിൽ ജീവിക്കുന്ന ഞങ്ങളുടെ പ്രിയകുടുംബാംഗം ധീര സൈനികൻ ഷാനവാസിന് പ്രണാമം🌹🌹🌹🙏🙏

സ്മൃതി ദിനം 🌹🌹🌹

മരണമില്ലാതെ മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ധീരസൈനികൻ...... ഓർക്കുന്നു നിന്നെ സ്നേഹിക്കുന്ന ഈ സൈനികകുടുംബം വീര സൈനികാ നിൻ്റെ ബലിദാനം.... പിറന്നമണ്ണിൻ്റെ കാവലിനായി നൽകിയ ചുടുരക്തം .......

ഓർമ്മകളിൽ ജീവിക്കുന്ന ഞങ്ങളുടെ പ്രിയകുടുംബാംഗം ധീര സൈനികൻ ഷാനവാസിന് പ്രണാമം🌹🌹🌹🙏🙏

Labels: